Home � � കാപ്പിക്കുരു ഇന്ധനമാക്കിയ കാര്‍

കാപ്പിക്കുരു ഇന്ധനമാക്കിയ കാര്‍ എങ്ങനെ ഉണ്ട് ഈ ഐഡിയ.ഈ കാര്‍ ഓര്‍ഗാനിക് വേസ്റ്റ് ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങളില്‍ ഏറ്റവും വേഗത്തില്‍ ഓടുന്ന വാഹനമെന്ന റെക്കോര്‍ഡ്‌ ആണ് സ്വന്തമാക്കിയത്. ബ്രിട്ടീഷ് എന്‍ജിനിയര്‍മാരാണ്ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.പെട്രോള്‍, ഡീസല്‍ തുടങ്ങിയവയ്ക്ക് ബദലായി ബയോ വേസ്റ്റ്  ഉപയോഗിച്ച് വണ്ടി ഓടിക്കാന്‍ തുടങ്ങിയാല്‍ .ഹോ രക്ഷപെട്ടൂ.



അപ്പോള്‍ അടിക്കടി വില കൂട്ടിക്കൊണ്ടിരിക്കുന്ന നമ്മുടെ ഓയില്‍ കമ്പനികള്‍ എന്ത് ചെയ്യും.
Tags:

3 comments

  1. എന്തെങ്കിലും ബദല്‍ കണ്ടെത്തേണ്ട കാലം അതിക്രമിച്ചു.

  2. adikkadi vila koottunna oil kambanikal kaappikkuru bussiness thudangum..............vila koottum

  3. nakulan says:

    ഇനി കാപ്പിയും കുടിക്കാന്‍ പറ്റാതാകുമോ.

Leave a Reply