HomeBMW � ബി എം ഡബ്ല്യുവിന്റെ X1


ബി എം ഡബ്ല്യുവിന്റെ ഇരുപത്തഞ്ച് ലക്ഷത്തിന്റെ X1 ഡിസംബര്‍ ഇരുപത്തി മൂന്നിന് ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുന്നു.അങ്ങനെ നമ്മുക്കും ബി എം ഡബ്ല്യുവില്‍ കറങ്ങി നടക്കാം.പക്ഷെ ഇനി ഇരുപത്തഞ്ച് ലക്ഷം എവിടെ നിന്ന് ഉണ്ടാക്കും. അവരുടെ പുതിയ SUV യാണ് X1 .എന്നാലും എന്റെ ബി എം ഡബ്ല്യു എന്തിനാ ഇത്ര ചീപ്പ് ആകുന്നത്.


ലോഞ്ചിംഗ് പരിപാടി ഡിസംബര്‍ ഇരുപത്തി മൂന്നിന് ഉച്ച കഴിഞ്ഞു ഡല്‍ഹിയില്‍ Deutsche Motoren വച്ചാണ് നടക്കുന്നത്.ഡീസ്സല്‍ 2 .൦ ലിറ്റര്‍ ആണ് നമ്മുക്ക് കിട്ടാന്‍ പോകുന്നത്.
Tags: BMW

1 comments

  1. new says:

    വിമര്‍ശനങ്ങള്‍ വിട്ടു വാഹനങ്ങളുടെ മണ്ടെക്ക് കുതിര കയറാനാണോ ?

Leave a Reply